mohanlal in rajesh pillas "lusipher"

രാജേഷ്‌ പിള്ളയുടെ "ലൂസിഫറില്‍ " മോഹന്‍ലാല്‍

ഒരു മോഹന്‍ലാല്‍ ചിത്രവുമായി രാജേഷ് പിള്ള എത്തുന്നു. ലൂസിഫര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കുന്നതു മുരളി ഗോപി.ചിത്രം ത്രില്ലര്‍ സ്വഭാവത്തിലുള്ളതായിരിക്കും. ജൂണ്‍ മാസത്തോടെ ലൂസിഫറിന്റെ തിരക്കഥ തയാറാക്കുന്ന ജോലി തുടങ്ങും. അടുത്ത ജനവരിയിലായിരിക്കും ചിത്രീകരണം. ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നത് മുരളി ഗോപി തന്നെയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്

Breaking News
Loading...
Quick Message
Press Esc to close
Copyright © 2013 MollyBuzz All Right Reserved