kuttipuli tamil movie


ശശികുമാറിന്റെ 'കുട്ടിപ്പുലി' ശശികുമാര്‍ നായകനാവുന്ന 'കുട്ടിപ്പുലി' മെയ് 30-ന് പ്രദര്‍ശനത്തിനെത്തി. തമിഴ്‌നാട്ടില്‍ 400 തിയേറ്ററുകളിലാണ് റിലീസ്. നവാഗതനായ എം.മുത്തയ്യ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'കുട്ടിപ്പുലി' ഉദയ്‌നിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസാണ് വിതരണത്തിനെടുത്തിട്ടുള്ളത്. വൈരമുത്തുവിന്റെ ഗാനങ്ങള്‍ക്ക് എം.ഗിബ്രാന്‍ സംഗീതമൊരുക്കുന്നു.

ക്യാമറ മഹേഷ് മുത്തു. സുന്ദരപാണ്ഡ്യനെ പോലെ ശ്രീവില്ലിപുത്തൂരിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് കുട്ടിപ്പുലിയും ഒരുക്കിയിരിക്കുന്നത്. ലക്ഷ്മി മേനോനാണ് നായിക
Breaking News
Loading...
Quick Message
Press Esc to close
Copyright © 2013 MollyBuzz All Right Reserved