Mohanlal In "Happy singh"

‘ഹാപ്പി സിംഗി’ല്‍ സര്‍ദാര്‍ജിയാകാന്‍ മോഹന്‍ലാല്‍
 ബാലേട്ടന് ശേഷം മോഹന്‍ലാല്‍-വിഎം വിനു കൂട്ടിലൊരുങ്ങുന്ന ഹാപ്പിസിംഗ് എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ പഞ്ചാബി കഥാപാത്രമാകുന്നത്. അരോമാ മണിയാണ് നിര്‍മ്മാണം.
പഞ്ചാബില്‍ നിന്നെത്തുന്ന ഹാപ്പിസിംഗ് എന്ന സര്‍ദാര്‍ജിയാണ് മോഹന്‍ലാലിന്റെ കഥാപാത്രം. ഗുസ്തിയെ ജീവനോളം സ്‌നേഹിക്കുന്ന നാട്ടിലേക്ക് ഗുസ്തി പഠിക്കാന്‍ പഞ്ചാബില്‍ നിന്ന് എത്തുന്നയാളാണ് മോഹന്‍ലാലിന്റെ ഹാപ്പിസിംഗ്.
Breaking News
Loading...
Quick Message
Press Esc to close
Copyright © 2013 MollyBuzz All Right Reserved