Home nazriya nivin pauly om shanthi osanna om shanthi osanna ഓം ശാന്തി ഓശാന - നിവിന്‍ പോളിയുടെ നായികയായി വീണ്ടും നസ്രിയ നിവിനും നസ്രിയും ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഒന്നിക്കുന്നത്. വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായ ലിജോയാണ് ചിത്രം ഒരുക്കുന്നത്. ജയമോഹനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്