Pakida malayalam movie

പകിടയുമായി ബിജു മേനോനും ആസിഫും

ബിജു മേനോനും ആസിഫ് അലിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് പകിട. ബിജു മേനോന്‍ വളരെ വ്യത്യസ്ത രീതിയില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറക്കി. കളി ചിലപ്പോള്‍ കാര്യമാകും എന്ന ടാഗ്ലൈലൈനോടെ ഇറങ്ങുന്ന ചിത്രം സുനില്‍ കാര്യാട്ടുകാരയാണ് സംവിധാനം ചെയ്യുന്നത്. ഇതിന് മുമ്പ് ചാക്കോ രണ്ടാമന്‍ ആണ് സുനില്‍ ഒരുക്കിയ ചിത്രം.
സുഗീത് ഒരുക്കിയ ഓര്‍ഡിനറി ആണ് ഇതിനുമുമ്പ് ബിജുമേനോനും ആസിഫ് അലിയും ഒന്നിച്ച ചിത്രം.
Breaking News
Loading...
Quick Message
Press Esc to close
Copyright © 2013 MollyBuzz All Right Reserved