Tapsi IN action
തെന്നിന്ത്യന്‍ സുന്ദരി തപ്സിയും ആക്ഷന്‍ രംഗങ്ങളില്‍. ഹൊറര്‍ ചിത്രമായ മുനി 3 ഗംഗ എന്ന ചിത്രത്തിലാണ് തപ്സി ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നത്. വെള്ളത്തിനടിയിലും കയറില്‍ തൂങ്ങിക്കിടന്നുമൊക്കെയുള്ള ആക്ഷന്‍ രംഗങ്ങളില്‍ തപ്സിയുടെ പ്രകടനം ഏറെ മികവോടെയാണെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
രാഘവ ലോറന്‍സാണ് മുനി 3ന്റെ സംവിധായകന്‍. ചിത്രത്തിലെ നായകനും ലോറന്‍സാണ്.
രാഘവ ലോറന്‍സാണ് മുനി 3ന്റെ സംവിധായകന്‍. ചിത്രത്തിലെ നായകനും ലോറന്‍സാണ്.