കുഴിയടച്ചതിനെ പരിഹസിച്ചവര്‍ക്കെതിരെ ജയസൂര്യയുടെ മറുപടി സിനിമയിലും

കുഴിയടച്ചതിനെ പരിഹസിച്ചവര്‍ക്കെതിരെ ജയസൂര്യയുടെ മറുപടി സിനിമയിലും

റോഡിലെ കുഴികള്‍ സ്വന്തം ചിലവില്‍ മെറ്റലും പാറപ്പൊടിയും ഉപയോഗിച്ച് അടച്ചതിനെ പരിഹസിച്ചവര്‍ക്കെതിരെ ജയസൂര്യ സ്വന്തം സിനിമയിലൂടെ മറുപടി നല്‍കുന്നു. ജയസൂര്യ നിര്‍മ്മിച്ച് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തിലാണ് കുഴിടയ്ക്കല്‍ രംഗം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെടുന്നത്.

മഴക്കാലത്ത് റോഡ് മുഴുവന്‍ കുഴികളായിട്ടും നടപടി കൈക്കൊള്ളാത്തതില്‍ പ്രതിഷേധിച്ച് ജയസൂര്യയും സുഹൃത്തുക്കളും ചേര്‍ന്ന് സ്വന്തം ചിലവില്‍ പാറപ്പൊടിയും മെറ്റലും ഉപയോഗിച്ച് താത്കാലികമായി കുഴികള്‍ അടച്ചിരുന്നു
Breaking News
Loading...
Quick Message
Press Esc to close
Copyright © 2013 MollyBuzz All Right Reserved