ഹിറ്റ്‌ലര്‍ വീണ്ടും

സിദ്ധിക്ക് ഒരുക്കിയ ഹിറ്റ്‌ലര്‍ സിനിമയുടെ രണ്ടാ ംഭാഗം വരുന്നതായി റിപ്പോര്‍ട്ട്.

മലയാളത്തില്‍ വന്‍ വിജയം നേടിയ ചിത്രം പിന്നീട് നാല് ഭാഷകളിലേയ്ക്ക് കൂടി പുനരാവിഷ്‌കരിച്ചു.
ഹിറ്റലറിന്റെ രണ്ടാം ഭാഗത്തിലും വല്ല്യേട്ടനായി വരുന്നത് മമ്മൂട്ടിയാണ് . സിദ്ധിക്ക് തന്നെ ഒരുക്കുന്ന ഹിറ്റലര്‍ രണ്ടാം ഭാഗം പ്രാരംഭ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
1996 ല്‍ പുറത്തിറങ്ങിയ ഹിറ്റ്‌ലര്‍ മലയാള പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭവമായിരുന്നു.ശോഭന, വാണി വിശ്വനാഥ്, ചിപ്പി മുകേഷ് ജഗദീഷ് ഇന്നസെന്റ് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അരങ്ങേറിയിരുന്നു.
മലയാളത്തില്‍ വന്‍ വിജയം നേടിയ ചിത്രം പിന്നീട് നാല് ഭാഷകളിലേയ്ക്ക് കൂടി പുനരാവിഷ്‌കരിച്ചു.
Breaking News
Loading...
Quick Message
Press Esc to close
Copyright © 2013 MollyBuzz All Right Reserved