മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്നു

mohanlal in major ravis movie 2014
രണ്ട് രാജ്യങ്ങളിലെ പട്ടാളക്കാരുടെ സൌഹൃദത്തിന്റെ കഥയാണ് പുതിയ ചിത്രം പറയുന്നത്.ചിത്രത്തിന്റെ കഥയും മേജര്‍ രവിയുടെതാണ്.
സാധാരണ പട്ടാള ചിത്രങ്ങളുടേത് പോലെ തന്നെ കാശ്മീരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. എന്നാല്‍ ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.
Breaking News
Loading...
Quick Message
Press Esc to close
Copyright © 2013 MollyBuzz All Right Reserved