ശ്രുതിഹസ്സന് നേരെ ആക്രമണം

ശ്രുതിഹസ്സന് നേരെ ആക്രമണം
 ഉലഗനയകന്‍ കമല്‍ ഹസന്റെ മകളായ ശ്രുതി ഹസന് നേരെ കടന്നാക്രമണം
ശ്രുതി ഹസ്സനെ മുംബൈയില്‍ വീട്ടില്‍ കടന്ന് ആക്രമിച്ചു
അജ്ഞാത വ്യക്തിയാണ് ആക്രമിച്ചത്.
കോളിങ് ബെല്‍ ഒച്ച കേട്ട് വീടിന്റെ വാതില്‍ തുറന്ന ശ്രുതിയെ ഒരു പ്രകോപനവുമില്ലാതെ അക്രമി ആക്രമിക്കുകയായിരുന്നു. മന:സാന്നിധ്യം കൈവിടാതെ ശ്രുതി അക്രമിയെ നേരിട്ടു. പക്ഷെ അക്രമിയെ പിടികൂടാന്‍ കഴിഞ്ഞില്ല
Breaking News
Loading...
Quick Message
Press Esc to close
Copyright © 2013 MollyBuzz All Right Reserved