D COMPANY

ആക്ഷന്‍ ത്രില്ലറായി ഡി കമ്പനി എത്തുന്നു

അഞ്ച് സംവിധായകരുടെ നേതൃത്വത്തില്‍ ഡി കമ്പനി എന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നു.
അഞ്ച് ഹൃസ്വ ചിത്രങ്ങളുടെ കൂട്ടായ്മയാണ് ഡി കമ്പനി. ദിലീപും ഷാജി കൈലാസും ചേരുന്ന ഗോഡ്സെ, എം.പദ്മകുമാറിന്റെ ഒരു ബൊളീവിയന്‍ ഡയറി 1995, ദീപന്റെ ഗ്യാങ്സ് ഓഫ് വടക്കുംനാഥ്, വിനോദ് വിജയന്‍ ഒരുക്കുന്ന പൃഥ്വിരാജ് ചിത്രം എന്നിവയ്ക്കു പുറമെ മോഹന്‍ലാലും ജോഷിയും ഒന്നു ചേരുന്ന സിനിമയും ഡി കമ്പനിയെ സമ്പുഷ്ടമാക്കുന്നു.
Breaking News
Loading...
Quick Message
Press Esc to close
Copyright © 2013 MollyBuzz All Right Reserved