Fahad, Amala Paul team up in Sathyan Anthikad's next



ഫഹദിന്‍റെ നായികയായി അമലാ പോള്‍..

അമലാ പോള്‍ വീണ്ടും മലയാളത്തില്‍. സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് അമല വീണ്ടും മലയാളത്തിലെത്തുന്നത്. ഫഹദിന്റെ നായികയായിട്ടാണ് അമല ചിത്രത്തില്‍ അഭിനയിക്കുക.
തമിഴില്‍ തിരക്കുള്ള നടിയായ അമലയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം ‘തലൈവാ’ ആണ്. വിജയ് ആണ് നായകന്‍.
Breaking News
Loading...
Quick Message
Press Esc to close
Copyright © 2013 MollyBuzz All Right Reserved